അവളുടെ നഗ്നതയെ പുല്കിതളർന്നപ്പോൾ ചെവിയിൽ അവൾ പറഞ്ഞു
എന്നെ ഒന്നു 'കൂത്തിച്ചീന്നു' വിളിക്കുമോ ?
വിയർപ്പൊഴുകുന്ന നെറ്റിയുയർത്തി ഞാൻ
അത്ഭുതത്തോടെ അവളെ നോക്കി
ചുണ്ടുകളിൽ ചിരി വിടർത്തി അവൾ മേല്ലെ തുടർന്നു
ഞാൻ ആ വിളിയെ പ്രണയിക്കുന്നു
****************************************************************
ഉമ്മറപ്പടിയിൽ കാലിന്മേൽ കാലുവെചിരുന്നപ്പോൾ
അച്ഛനാദ്യം ആട്ടിയതിങ്ങനെ
'കൂത്തിച്ചി മോളെ കാലുതാഴ്ത്തിയിരിയെടി ..'
ഇറുകിയ ബ്ലൗസിൽ പുറത്തുചാടാൻ വെമ്പുന്ന മുലകളും
ഉരുണ്ടചന്തിയും വീണ്ടും എന്നെ കേൾപ്പിച്ചു 'കൂത്തിചീന്നു'
ഉള്ളിലെ അമർത്തിവെച്ച രതിദാഹത്താൽ ആദ്യരാത്രിയിൽ
അയാളെ ആര്ത്തിയോടെ പുല്കിയപ്പോൾ കേട്ടു :
'കൂത്തിച്ചിമോളെ വല്ലാത്ത കഴപ്പാണല്ലോ ?'
പിന്നീട് ആ കഴപ്പ് പങ്കുവെയ്ക്കാൻ വന്ന ഓരോരുത്തരും
മാറി മാറി വിളിച്ചു 'കൂത്തിച്ചീന്നു..'
**************************************************************
നീയും വിളിക്കേണം കൂത്തിച്ചീന്നു ...
ആ വിളിയെ ഞാൻ വല്ലാതെ പ്രണയിക്കുന്നു .
അവളുടെ നഗ്നതയെ ഞാൻ എൻറെ കണ്ണാലുഴിഞ്ഞു
ആ വലിയമുലകളും ചുവന്ന മുലക്കണ്ണുകളും
അവളുടെ മാത്രം അഹങ്കാരമായി തോന്നി
പൊക്കിൾചുഴിയും അരക്കെട്ടും, പിന്നെയാ ഉരുണ്ടചന്തിയും
തലോടി, അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ച്
ഞാൻ ഉറക്കെ ചോദിച്ചു
'കൂത്തിച്ചി ഒരു വട്ടം കൂടി ....'
അവൾ ചിരിച്ചു എൻറെ മുഖം അവളുടെ നാഭിയിൽ അമർത്തി
വില്ലുപോലെ വളഞ്ഞവൾ ചിരിച്ചു ...
No comments:
Post a Comment