എനിക്കും ഉണ്ട് മനോഹരമായ പ്രണയം ....
അവളെ ഞാന്‍ അറിയാതെ ഇഷ്ടപ്പെട്ടു ...വളരെയധികം എന്റെ പ്രണയം ഞാന്‍ അവളെ അറിയിക്കുകയും ചെയ്തു ......എന്നാല്‍ അവള്‍ എന്നെ ഇഷ്ടപെട്ടിരുന്നോ അറിയില്ല ഇഷ്ടമില്ല എന്നതിനേക്കാള്‍ എനിക്ക് പേടിയാവുന്നു എന്നായിരുന്നു അവളുടെ മറുപടി പക്ഷെ അവള്‍ എന്റെ മനസ്സില്‍ ഒരു ചിത്രസലഭം പോലെ പാറി നടക്കുന്നു ഒരിക്കലും കിട്ടില്ലെന്ന് അറിഞ്ഞിട്ടും ഒരു മോഹം...............
ഒരിക്കല്‍ എന്റെ പ്രണയം അവള്‍ തിരിച്ചറിയും ഇത്തിരി വൈകിയാലും ........
എന്നെങ്കിലും അവള്‍ ഇത് വായിക്കാന്‍ ഇട വരും അന്ന് അവള്‍ തിരിച്ചറിയും ............
ഒരു തുള്ളി കന്നുന്നീരോടെ അവള്‍ എന്നെ ഒര്കും ഉറപ്പു.