ഏയ് എന്നെ അറിയോ?
ഞാന് ഈ ഭൂമിയില്‍ ജീവിക്കുന്നവന്‍ തന്നെയന്നു..
ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും എനിക്കുണ്ടായിരുന്നു പക്ഷെ ഒന്നും നടക്കും എന്ന് എനിക്ക് തോന്നുന്നില്ല അതാണ് ഞാന്‍ എന്റെ സ്വപ്നചിരകുകള്‍ തുറന്നുവയ്കുന്നത്
"ഇനിയും വയ്യെനിക്കീഭൂവില്‍
മുഖംമൂടി വച്ചൊരു jeewitham..
ഞാന്‍ പോകും പാതയോരങ്ങളില്‍
എന്നും ചിരിക്കും പൊയ്മുഖങ്ങള്‍ മാത്രം
ജീവിതം പാതയില്‍ ഇടറി ഞാന്‍ വീഴവെ..
ഒരു കൈത്താങ്ങായി അരുണ്ടെനിക്ക്..........."
No comments:
Post a Comment