പേടിതൊണ്ടന്റെ സ്വപ്നമാളിക ..
പറയാന്‍ ബാക്കിയായതും ഓര്‍മകളില്‍ മായാത്തതും ,പിന്നെ എന്റെ ഭ്രാന്തന് കല്പനകളും ...
Wednesday, September 22, 2010
ആരെയോ തേടും കണ്ണുകളാല്‍ ഞാന്‍
ഏകനായി ആ ഇടവഴിയില്‍..
തണല്‍ മരങ്ങള്‍ തന്‍ നടുവില്‍...
കൊഴിഞ്ഞു വീണ പുഷ്പങ്ങളാല്‍
നിബിഡമ
ായ പാതയോരത്ത്..
പ്രതീക്
ഷകള്‍ തന്‍ കൂമ്പാരത്തില്‍..
മഴയ
െ കാക്കും വേഴാമ്പല്‍ പോല്‍..
എന്തിനോ വേണ്ടി ഇനിയും..
കാത്തുനിന്ന
ു..അനന്തമായി..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment