Thursday, July 28, 2011

ഒരു ഉളുപ്പീസ് കഥ ...


  • ഒരു കഥ... ആമുഖം എന്നപോലെ പറയാം, ഈ കഥയിലെ കഥാപാത്രങ്ങള്‍ ജീവിചിരികുന്നവരുമായി സാദ്രിശ്യം തോന്നിയാല്‍ അത് സ്വാഭാവികം മാത്രം, കാരണം എന്റെ കൂട്ടുകാര്‍ അവരാനിതിലെ കഥാപാത്രങ്ങള്‍ , ഇതില്‍ സാധാരണ കഥയിലേതു പോലെ ഒരു നായകനും ഒരു വില്ലനുമല്ല കുറെ നായകന്മാരും കുറച്ചു വില്ലന്മാരും ആണ്.ഇതില്‍ ഞാന്‍ വില്ലനനായി വരച്ചു തീര്കുന്നവരെ വായനക്കാരായ നിങ്ങള്ക് വില്ലനായി തോന്നില്ല കാരണം അത് നിങ്ങളുടെ കാഴ്ച്ചപാടിന്റെ കുഴപ്പമാണ് .അപ്പോള്‍ ഞാനോ? എനിക്കിവിടെ പ്രസക്തിയില്ല വേണമെങ്കില്‍ പറയാം വില്ലനായി വന്നു പിന്നീട് മാനസാന്തരപെട്ടവന്‍ എന്ന്.ഈ കഥയില്‍ എന്റെ കാഴ്ച്ചപടാണ് ,ഞാന്‍ എന്നത് ഒരു സംഭവം ആര്‍കും അതെനികായാലും,നിങ്ങള്‍കായാലും .സ്വയം ന്യായികരിക്കപെടുന്നവന്‍ അപ്പോള്‍ എനിക്ക് ചുറ്റും നില്കുന്നവരും ഞാന്‍ സ്നേഹിക്കുന്നവരും നന്മയുടെ വെളിച്ചങ്ങള്‍ ആണ്.എന്നാല്‍ നമുക്ക് ഇഷ്ടമില്ലതവരോ അവര്‍ എത്ര നിരപരധികലനെങ്കിലും നമ്മുടെ മുന്പില്‍ നെഗറ്റീവ് എനര്‍ജി ആണ്.പറഞ്ഞു പറഞ്ഞു കുറച്ചു കൂടി പോയി അല്ലെ? എനിക്കിട് ഇന്ന് തന്നെ തീര്കണം ചിലപ്പോള്‍ നാളെ ഇതേ പോലെ സമയം കിട്ടി എന്ന് വരില്ല .

+2 കഴിഞ്ഞു ഇനി എന്ത് ചെയനമെന്നറിയാത്ത ഘട്ടത്തില്‍ നില്കുംബോലാണ് എല്ലാരും പറയുന്ന ആ വിധി എന്ന സാധനം എന്നെ ഈ ലോകത്ത് എത്തിച്ചത്.അവിടെ വെച്ചാണ്‌ ഈ കഥ തുടങ്ങുന്നത്. പുതിയൊരു ലോകത്ത് എത്തിയത് പോലെ ആയിരുന്നു .ചുറ്റും അപരിചിതര്‍ ചിലര്‍ കാക്കകൂട്ടില്‍ കല്ലെറിഞ്ഞത് പോലെ കലപില പറഞ്ഞു കൊണ്ടിരുന്നു. ചിലര്‍ ഒന്നും മിണ്ടാതെ എന്നെ പോലെ അത്ഭുതലോകതെതിയ പോലെ .എന്നെ അവിടെ വിട്ടു പോയ അച്ഛനെ നോക്കി ഞാന്‍ എന്തോ ഓര്‍ത്തു നില്കുന്നവേ ഒരുത്തന്‍ വന്നു എന്നോട് ചോദിച്ചു എന്താ പേര്?. ഏതോ ലോകത്തായിരുന്ന എനിക്കതിനു മറുപടി പറയാന്‍ പറ്റിയില്ല നിങ്ങലെന്തപ്പ മിന്ടൂലെ അവന്റെ വാക്കുകള്‍ എന്നെ സ്വപ്നത്തില്‍ നിന്നുമുയര്‍ത്തി ലവന്‍ എങ്ങനെ ഞാന്‍ അവനെ പരിചയപെടുതും.നായകന്മാരില്‍ ഒരുവന്‍ .എന്ത് എവിടെ പറയണമെന്നോ പ്രവര്തിക്കനമെന്നോ അറിയാത്ത ഒരു ചക്കര........ ചുരുലമുടിയും ഒരു വൃത്തികെട്ട ചിരിയുമായി എത്തിയ അവനോടു ഞാന്‍ പുഞ്ചിരിച്ചു പേര് പറഞ്ഞു.അവനെ കുറിച്ച കൂടുതല്‍ ചോടികുന്നതിനു മുന്പേ വിരലി പിടിച്ച വെളിച്ചപടിനെ പോലെ എങ്ങോ മറഞ്ഞു. ഇപ്പോള്‍ തന്നെ എന്റെ കൂട്ടുകാര്‍ക്ക് ആളെ പിടിക്കിട്ടിയിട്ടുണ്ടാവും..എന്നാലും പറയാം അവനാണ് ഉളുപ്പീസ് ബാബു.തിരിച്ചു റൂമിലേക്ക്‌ നടക്കുമ്പോളാണ് വേറൊരു വ്യക്തിയെ കണ്ടത് അവന്റെ കയ്യിലിരുപ്പിന്റെ ഗുണം ഒടിഞ്ഞു പോയ ആ കൈ എനിക്ക് പറഞ്ഞു തന്നു .എന്നാലും അതിന്റെ ഒരു യാതൊരു അഹങ്കാരവും ഇല്ലാത്ത അഹങ്കാരിയായ നീണ്ടു മെലിഞ്ഞൊരു സാധനം.കൂടുതല്‍ പറയേണ്ട കാര്യമില്ല .കാര്യമില്ലാത്ത കാര്യത്തിന് വഴിയെ പോകുന്ന പെന്പില്ലെരുടെ അടിയും മേടിച്ചു കിട്ടിയ ലവന്‍ സ്വയം മജ്നു എന്ന് വിശേഷിപ്പിച്ചു തന്റെ ലൈലയെ തേടി പോയ .. ഒരു റോമിയോ ഉളുപീസ് മിക്കു.പിന്നെയും കുറെ പേരെ കണ്ടു , പക്ഷെ അവരെ എല്ലാം വിശദമായി പരിജയപെടുത്താം നല്ല ഉറക്കം വരുന്നു .പിറ്റേ ദിവസം വന്നു കേറിയില്ല അതിനു മുന്പേ ഇവരെല്ലാം എനിക്ക് സ്വന്തം എന്നാ പോലെ പെണ്‍കുട്ടികളുടെ കയ്യില്‍ കേറി പിടിച്ച ഭൂതം ഭാവി വര്‍ത്തമാനം പറഞ്ഞ ഒരു ഐഡിയക്കാരന്‍ ,ഞങ്ങളൊന്നു കൈ നീട്ടികൊടുക്കുമ്പോള്‍ അത് കണ്ടഭാവം പോലും നടിക്കാത ഒരു എന്‍ ആര്‍ ഐ പ്രോഡക്റ്റ് ലവനാല്ല് കൊള്ളാമല്ലോ , മനസ്സില്‍ അങ്ങനെ ഒരായിരം ലടു പൊട്ടിച്ചു കൊണ്ട് അവന്‍ അവന്റെ ഐഡിയ തുടര്‍ന്ന് കൊണ്ടിരുന്നു. "ദര്‍ശനെ പുണ്യം സ്പര്‍ശനേ പാപം " പാവം അവനു അറിയാതെ പോയി. പിന്നീട് അങ്ങോട്ട്‌ ലവന്‍ നമുക്കൊരു മുതലാളി ആയിരുന്നു. അവനാണ് ഉളുപ്പീസ് ഹാഷിര്‍. ഇങ്ങനെ പോയാല്‍ ഞാനിതെഴുതിതീരില്ല കാരണം അത്രയ്കുമുണ്ട് ഓരോരുത്തരെ കുറിച്ച് പറയാന്‍. ഒരു മെലിഞ്ജ് എല്ലാവര്ക്കും മുന്നില്‍ പാവമായി തോന്നുന്ന ഒരു അപകടകാരി ഉളുപ്പീസ് എ കെ .കുട്ടിക്കളി വിട്ടുമാരത കുട്ടിയായ ഉളുപ്പീസ് പ്രണവ് .ലവന് പെന്പില്ലെരോട് കുറച്ചു സെന്ടിമെന്‍സ് കൂടുതല..പിന്നെ മിസ്റ്റര്‍ വേള്‍ഡ് മത്സരത്തിനു കഠിനമായി പ്രയത്നിക്കുന്ന ജിമ്മനന്നെന്നു സ്വയം കരതുന്ന നമ്മുടെ സ്വന്തം ജിമ്മന്‍ എല്‍ദോ ഉളുപ്പീസ് അനൂപ്‌ .പ്രണയിച്ച പെന്പില്ലെരെല്ലാം മതില് ചാടിപോയ നമ്മുടെ പാവം പ്രണയ നായകന്‍ ഉളുപ്പീസ് എം പീ .ആരെ നമ്ബിയാലും കുള്ളന്മാരെ നമ്ബരുതെന്നു വീണ്ടും വീണ്ടും തെളിയിച്ച ഒരു ആവേശകമ്മിറ്റി നമ്മുടെ ബ്ലിന്കുമോന്‍ ഉളുപ്പീസ് അതുല്‍.നാട്ടിലെ ഗുണ്ടകളെല്ലാം സ്വന്തമായിട്ട് കൂട്ടിനുള്ള നമ്മുടെ ഇരവി ഉളുപ്പീസ് ഇരവി. യാതൊരു വിധ ദുശ്ശീലങ്ങളും ഇല്ലാത്ത അതിനാല്‍ തന്നെ വട്ടോളി എന്നാ പേര് വീണ, നമ്മുടെ ഉളുപ്പീസ് യു കെ .സെന്റി അടിച്ചു സെന്റി അടിച്ചു മറ്റുള്ളവരെ പോലും കരയിപ്പിക്കുന്ന . ഇവനെല്ലാം ആരെടാ എന്നാ ഭാവത്തില്‍ നോക്കുന്ന നമ്മുടെ സെന്റി ഉളുപ്പീസ് രായപ്പന്‍.പരിപ്പുവടയും കമ്മ്യൂണിസവും അറബിക്കതയിലെത് പോലെ ആരടിച്ച നമ്മുടെ ഉളുപീസ് നാണപ്പന്‍.മനിചിത്രതഴിലെ കാര്‍ന്നോരെ ഒര്മിപ്പീക്കുന്ന ഉളുപ്പീസ് മേനോതും.മറ്റുള്ളവരെ വേരുപ്പിക്കാനായി ഉളുപ്പീസ് എന്നാ പേരിനു എന്ത് കൊണ്ടും അര്‍ഹനായ തീരെ ഉളുപ്പില്ലാത്ത .. ഉളുപീസ് പ്രതീകും,ഇനിയും പ്രണയിച്ചു തീരാത്ത ഒരു പകല്‍ മാന്യന്‍ ഉളുപീസ് ഇ പി.ബക്കറ്റ്‌ എന്നാ പാട്ട് പാടി ഞങ്ങളെവരെയും കയ്യിലെടുത്ത ഉളുപീസ് പ്രീത്.മിസ്റ്റര്‍ കുല്കര്നി ആയ ആജനുഭാഹു ഉളുപ്പീസ് എം കെ .പിന്നെ പുയിപ്പടികാനായി തലപ്പോക്കുന്ന തങ്ങള്‍,തടിയന്‍ റമീസ് ,തൃശൂര്‍ അച്ചായനും അങ്ങനെ നീണ്ടു പോകുന്ന നിര ,ഇതില്‍ വിട്ടു പോയിട്ടുള്ള എല്ലാ ഉളുപ്പീസുകളും ക്ഷമിക്കുക .....ഇത് ഇവിടെ തീരുന്നതല്ല ഇതൊരു പരിജയപെടുതല്‍ മാത്രം കഥയുടെ മുന്നോട്ടു പൊക്കിള്‍ നിങ്ങള്‍ എല്ലവരും എത്തിയിരിക്കും അപ്പോള്‍ അടുത്ത പോസ്റ്റില്‍ നമുക്ക് ഫസ്റ്റ് സെമെസ്റെര്‍ വിശേഷങ്ങള്‍ കാണാം .