വര്ണങ്
പ്രണയത്തിന് വര്‍ണങ്ങലാല്‍ മഴവില്ല് തീര്‍ത്തു?..
ഇരുളുകളെ സ്നേഹിച്ചിരുന്ന എന്നെ നീ എന്തിനു
വെളിച്ചത്തില്‍ കൈപിടിച്ച് കൊണ്ടുവന്നു? .
മരുഭൂമി പോല്‍ വരണ്ടൊരെന്‍ മനസ്സില്‍
സ്നേഹത്തിന് കുളിര്‍മയായി തഴുകി ?...
ഓര്‍ക്കുവനായി ഏറെ പ്രിയ നിമിഷങ്ങള്‍ എനിക്കായി
മാത്രം സമ്മാനിച്ച്, എന്തെ നീയെന്നെ വിട്ടകന്നു പോയി..
എന്‍ കണ്ണുകളെ വഞ്ചിച്ചൊരു..മരീചിക
മാ
അതോ നിദ്രയുടെ ഏതോ യാമത്തില്‍
കണ്ടൊരാ വര്ണസ്വപ്നമോ ?